|
Post by ഇസ്ലാം ചോദ്യോത്തരങ്ങൾ on Sept 2, 2020 9:51:12 GMT 5.5
Q. പ്രായപൂർത്തി ആകാത്ത കുട്ടിക്ക് പ്രായപൂർത്തി ആകാത്ത കുട്ടി ഇമാം നിൽക്കാമോ? Prayapoorthi akatha kuttikk prayapoorthi akatha kutti imam nilkamo?
നിൽക്കാം Nilkam
|
|
|
Post by ഇസ്ലാം ചോദ്യോത്തരങ്ങൾ on Sept 2, 2020 11:17:56 GMT 5.5
Q. പ്രായപൂർത്തി ആകാത്ത ഹാഫിള് ആയ കുട്ടിയെ ഇമാം ആക്കി പിന്നിൽ പ്രായപൂർത്തി ആയ ആൾക്ക് നമസ്കരിക്കാമോ? Prayapoorthi akatha hafiz/hafil aya kuttiye imam akki pinnil prayapoorthi aya alk namaskarikkamo?
അങ്ങനെ നമസ്കരിക്കാൻ പാടില്ല Angane namaskarikkan padilla
|
|
|
Post by ഇസ്ലാം ചോദ്യോത്തരങ്ങൾ on Sept 2, 2020 11:18:59 GMT 5.5
Q. പ്രായപൂർത്തി ആകാത്ത കുട്ടിയെ ഇമാം ആക്കി പിന്നിൽ പ്രായപൂർത്തി ആയ ആൾക്ക് നമസ്കരിക്കാമോ? Prayapoorthi akatha kuttiye imam akki pinnil prayapoorthi aya alk namaskarikkamo?
അങ്ങനെ നമസ്കരിക്കാൻ പാടില്ല Angane namaskarikkan padilla
|
|
|
Post by ഇസ്ലാം ചോദ്യോത്തരങ്ങൾ on Sept 2, 2020 11:19:22 GMT 5.5
Q. ഒറ്റക്ക് നമസ്കരിക്കുമ്പോൾ ഉറക്കെ ഓതാൻ അനുവാദം ഉണ്ടോ? Ottakk namaskarikkumpol urakke othan anuvadham undo?
ഒറ്റക്ക് നമസ്കരിക്കുമ്പോൾ ഉറക്കെ ഓതാവുന്നതാണ്. Otakk namaskarikkumpol urakke othavunnathanu. രാത്രി നമസ്കാരങ്ങൾ ഉറക്കെ തന്നെയാണ് ഓതേണ്ടത്. Rathri namaskarangal urakke thanneyanu othendath. പക്ഷേ, പള്ളിയിലെ അത്രയും ശബ്ദം വേണ്ടതില്ല. Pakshe palliyile athrayum shabdham vendathilla
|
|
|
Post by ഇസ്ലാം ചോദ്യോത്തരങ്ങൾ on Sept 2, 2020 11:35:35 GMT 5.5
Q. നമസ്കാരത്തിനായി പള്ളിയിലേക്ക് പോകുന്ന വഴിയിൽ ഒരു അപകടം കാണുന്നു ( ബന്ധുവോ അന്യനോ ആകാം ). Namaskarathinayi palliyilekk pokunna vazhiyil oru apakadam kanunnu ( bandhuvo anyano akam ). അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വേണ്ടി പോയാൽ നമസ്കാരം കളാഹ് ആകും. Apakadathil pettayale ashupathriyil kondupokan vendi poyal namaskaram kalah akum. ഇങ്ങനെയുള്ള അവസ്ഥകളിൽ എന്താണ് ചെയ്യേണ്ടത്? inganeyulla avasthakalil enthanu cheyyendath?
|
|