യൂസർ ആയി രജിസ്റ്റർ ചെയ്യുവാൻ

1. Register എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. ഇമെയിൽ അഡ്രസ് കൊടുക്കുക
3. പാസ്സ്വേർഡ് കൊടുക്കുക
4. ഫോറത്തിൽ കാണിക്കുവാൻ വേണ്ടിയുള്ള താങ്കളുടെ പേര് കൊടുക്കുക
5. ജനന തീയതിയും ലിംഗവും കൊടുക്കുക
6. ഇമെയിൽ നോക്കുക. അതിൽ ProBoards Forum Account Created എന്നുള്ള ഒരു മെയിൽ ഉണ്ടാകും അതിൽ Click to activate: കഴിഞ്ഞുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
7. Activation മെയിൽ ഇൻബോക്സിൽ ഇല്ലെങ്കിൽ സ്പാം/ ജങ്ക് മെയിൽ ബോക്സിൽ നോക്കുക

ആലിം / മോഡറേറ്റർ ആയി രജിസ്റ്റർ ചെയ്യുവാൻ

യൂസർ ആയി രജിസ്റ്റർ ചെയ്തതിനു ശേഷം

1. Messages എന്നുള്ള ടാബിൽ നിന്നും Create Message എടുക്കുക
2. ശേഷം Recipients: എന്നുള്ള ബോക്സിൽ admin എന്ന് ടൈപ്പ് ചെയ്യുക
3. അപ്പോൾ വരുന്നതിൽ നിന്നും ഇസ്ലാം ചോദ്യോത്തരങ്ങൾ എന്നത് സെലക്ട് ചെയ്യുക
4. ശേഷം aalim എന്ന് Subject കൊടുത്ത് aalim എന്നോ അല്ലെങ്കിൽ ഫോൺ നമ്പറോ മെസ്സേജ് അയക്കുക
5. അഡ്മിനോട് സംസാരിച്ച് വ്യക്തത വരുത്തുക

മലയാളത്തിൽ ടൈപ്പ് ചെയ്യുവാൻ

ഗൂഗിൾ ക്രോം വെബ് ബ്രൌസർ എടുക്കുക

1. ഗൂഗിൾ ഇൻപുട്ട് ടൂൾസ് - https://chrome.google.com/webstore/detail/google-input-tools/mclkkofklkfljcocdinagocijmpgbhab ലിങ്ക് വിസിറ്റ് ചെയ്യുക.
2. എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്യുക
3. മ ഷേപ്പിൽ ഒരു ഐക്കൺ വന്നിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്ത് മലയാളം ടിക്ക് ചെയ്യുക
4. ബ്രൗസറിൽ എവിടെ ആണോ മലയാളം വേണ്ടത് അവിടെ മംഗ്ലീഷ് ടൈപ്പ് ചെയ്യുക